MG Benjamin
Areas of Contributions :
Camera
കൊട്ടാരക്കര സ്വദേശിയായ ബെഞ്ചമിൻ പല മലയാള ചലച്ചിത്രങ്ങളുടെയും ക്യാമറാ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പുത്തൂർ ഇരവിപുരത്തു വീട്ടിൽ ശ്രീ.ഗീവർഗ്ഗീസിന്റെയും ശ്രീമതി സാറാമ്മയുടെയും പുത്രനായി 31.3.1932 ൽ ജനിച്ചു.മെട്രിക്കുലേഷൻ പാസ്സായ ശേഷം മദ്രാസിലെത്തി 1953 മുതൽ സിനിമാ സ്റ്റുഡിയോകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Ranger |
1997 |
P Girija |
KS Gopalakrishnan,Carmel Alex |
Available Web Series : 0
Available Short Movies : 0